kashmir files

National Desk 8 months ago
National

കശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം; അവാർഡുകളുടെ വില കളയരുതെന്ന് എംകെ സ്റ്റാലിൻ

അല്ലു അര്‍ജ്ജുനാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണും മികച്ച നടിക്കുന്ന അവാര്‍ഡ് പങ്കിട്ടു

More
More
National Desk 10 months ago
National

കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി നിര്‍മ്മിച്ച സിനിമകള്‍- ഫാറൂഖ് അബ്ദുളള

കേരളാ സ്‌റ്റോറിയും കശ്മീര്‍ ഫയല്‍സുമെല്ലാം രാജ്യത്തെ വിഭജിക്കാനായി നിര്‍മ്മിച്ച സിനിമകളാണ്. അവ രാജ്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണ്.

More
More
Web Desk 1 year ago
Keralam

കശ്മീര്‍ ഫയല്‍സ് മേളയില്‍ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനാവും- അടൂര്‍ ഗോപാലകൃഷ്ണന്‍

കശ്മീര്‍ ഫയല്‍സ് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതൊരു പ്രചാരണ സിനിമയാണ്. ആ ചിത്രം ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനാവും'- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു

More
More
National Desk 1 year ago
National

കശ്മീര്‍ ഫയല്‍സ് വള്‍ഗര്‍ പ്രൊപഗാണ്ട ചിത്രം തന്നെ; നദാവ് ലാപിഡിനെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍

ഐ എഫ് എഫ് ഐ സമാപന ചടങ്ങില്‍ ജൂറി അംഗങ്ങള്‍ക്കുവേണ്ടി ചെയര്‍മാന്‍ നദാവ് ലാപിഡ് ഒരു പ്രസ്താവന നടത്തി. 'പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു

More
More
National Desk 1 year ago
National

'കാശ്മീര്‍ ഫയല്‍സ് വള്‍ഗര്‍ പ്രൊപ്പഗണ്ട' - രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

അഭിമാനകരമായ ഒരു ചലച്ചിത്രോത്സവ വേദിയില്‍ കശ്മീര്‍ ഫയല്‍സ് ഒരു അനുചിതമായ സിനിമയായാണ്‌ തോന്നിയത്. ഈ വേദിയില്‍ ഇത് തുറന്നു പറയണമെന്ന് തോന്നി. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. കലയിലും ജീവിതത്തിലും അത് അത്യന്താപേക്ഷിതമാണ്- നാദവ് ലാപിഡ് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പടെയുള്ള

More
More
National Desk 2 years ago
National

ഹിന്ദുവിനെയും മുസല്‍മാനെയും ദളിതരെയും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി -ശരത് പവാര്‍

ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതിന് നിര്‍മ്മിച്ച ചിത്രമാണ് കശ്‌മീർ ഫയൽസ്‌ - സി പി എം

'വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ്‌ കശ്‌മീർ ഫയൽസ്‌. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സിപിഎം തുടർച്ചയായി ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്‌. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന്‌ ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ്‌ സ. മുഹമദ്‌ യൂസഫ്‌ തരിഗാമിയാണ്‌.

More
More
National Desk 2 years ago
National

എട്ടുവര്‍ഷത്തിനിടെ എത്ര കശ്മീരി പണ്ഡിറ്റുകളെ മോദി സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്?- അരവിന്ദ് കെജ്‌റിവാള്‍

ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല

More
More
National Desk 2 years ago
National

മോദി കശ്മീര്‍ ഫയല്‍സ് സംവിധായകന്റെ കാല്‍ക്കല്‍ വീഴുന്നു, ബിജെപിക്കാര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു- അരവിന്ദ് കെജ്‌റിവാള്‍

അവരാവശ്യപ്പെടുകയാണ് രാജ്യത്ത് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണം എന്ന്. അത് യൂട്യൂബിലിടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടു... അപ്പോള്‍ എല്ലാവര്‍ക്കും ഫ്രീയായി കാണാമല്ലോ. കശ്മീരി പണ്ഡിറ്റുകളുടെ പേര് പറഞ്ഞ് ചിലര്‍ കോടികളുണ്ടാക്കുകയാണ്. നിങ്ങളെക്കൊണ്ട് അവര്‍ പോസ്റ്ററൊട്ടിക്കുന്ന പണി ചെയ്യിക്കുകയാണ്

More
More
National Desk 2 years ago
National

'കശ്മീര്‍ ഫയല്‍'സിനെതിരെ പോസ്റ്റ്‌; ദളിത്‌ യുവാവിന്‍റെ മുഖം ക്ഷേത്രനിലത്ത് ഉരച്ചു

ജയ്‌ ഭീം പോലുള്ള സിനിമകള്‍ രാജ്യത്ത് ഇറങ്ങിയിരുന്നു. അതില്‍ മറ്റൊരു വിഭാഗത്തിന്‍റെ ജീവിതം പറഞ്ഞുവെക്കുന്നുണ്ട്. ആ സിനിമക്കെതിരെ കുറേ പ്രതിഷേധമുണ്ടായി എന്നല്ലാതെ നികുതി ഇളവ് നല്‍കിയതായി അറിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാല്‍ ഇതിനടിയില്‍ ഒരു വിഭാഗം ആളുകള്‍ പോസ്റ്റിനടിയില്‍ മത മുദ്രവാക്യങ്ങള്‍ കമന്‍റ് ചെയ്തിരുന്നു.

More
More
National Desk 2 years ago
National

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയാറാണ്- ഫാറൂഖ് അബ്ദുളള

കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നികുതി രഹിതമാക്കുന്നതിലൂടെ ജനങ്ങളുടെ മനസില്‍ വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണ് ബിജെപിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നതെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു

More
More
National Desk 2 years ago
National

കശ്മീര്‍ ഫയല്‍സ് രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കും - സീതാറാം യെച്ചൂരി

89 പണ്ഡിറ്റുകളുടെ മരണം തീർച്ചയായും അപലപനീയമാണ്. എന്നാൽ മറ്റ് 1,635 പേരുടെ മരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്? അവരും മനുഷ്യരായിരുന്നില്ലേ?. സംസ്ഥാനത്ത് ധാരാളം സിഖുകാരുണ്ട്, പിന്നെ എന്തിനാണ് പണ്ഡിറ്റുകളുടെ പ്രശ്നം മാത്രം ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുണ്ടാക്കുന്നത്.

More
More
National Desk 2 years ago
National

ഒരു മൂന്നാംകിട സംവിധായകന്റെ വിദ്വേഷം ജനിപ്പിക്കുന്ന ഫാന്റസി മാത്രമാണ് കാശ്മീര്‍ ഫയല്‍സ്- അശോക് സ്വെയ്ന്‍

'ഒരു മൂന്നാംകിട സംവിധായകന്‍ നിര്‍മ്മിച്ച മൂന്നാംകിട ഫാന്റസി സിനിമയാണ് കാശ്മീര്‍ ഫയല്‍സ്. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വെറുപ്പിന്റെ വ്യാപാരം മാത്രം മുന്നില്‍കണ്ടാണ്

More
More
National Desk 2 years ago
National

കശ്മീര്‍ ഫയല്‍സുണ്ടാക്കാമെങ്കില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്നവരെപ്പറ്റി ലഖിംപൂര്‍ ഫയല്‍സും ഉണ്ടാക്കണം- അഖിലേഷ് യാദവ്

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോതി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്

More
More
National Desk 2 years ago
National

കശ്മീരില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും സിഖുകാരും കൊല്ലപ്പെട്ടിട്ടുണ്ട്- ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രം കടത്തിവിടാനായി മാത്രം പിറന്ന സിനിമയാണ്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More